Question:

ചന്ദ്രനിലേക്ക് ആളില്ലാ ഉപഗ്രഹം അയയ്ക്കാനുള്ള ഇന്ത്യന്‍ പദ്ധതിയുടെ പേര് ?

Aഗരുഡ

Bചന്ദ്ര

Cമേഘ്‌നാ

Dസോമയാന

Answer:

D. സോമയാന


Related Questions:

ഐ.എസ്.ആർ.ഒ ആണവോർജ്ജ വകുപ്പിൽ നിന്ന് ബഹിരാകാശ വകുപ്പിന്റെ കീഴിലേക്ക് മാറിയത് ഏത് വർഷം ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.‘മിഷൻ ശക്തി’ എന്ന പേരിൽ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വിജയകരമായി നടത്തിയത് ഉപഗ്രഹ വേധ മിസൈലുകളുടെ പരീക്ഷണമാണ്.

2.ഒഡീഷയിലെ വീലർ ഐലൻഡിൽ നിന്നാണ് മിഷൻ ശക്തിയുടെ പരീക്ഷണം ഡിആർഡിഒ നടത്തിയത്.



ബഹിരാകാശ യാത്ര നടത്തിയ മൂന്നാമത്തെ ഇന്ത്യൻ വംശജ ?

ഏഷ്യയിലെ ഏറ്റവും വലിയ ലിക്വിഡ് മിറർ ടെലെസ്കോപ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

പ്രഥമ ഉദ്യമത്തിൽ തന്നെ ചൊവ്വാദൗത്യം വിജയിപ്പിച്ച ലോകത്തിലെ ആദ്യ രാജ്യം ?