Question:

ശുദ്ധമായ പാലിന്റെ pH എത്ര ?

A6.4

B6.3

C6.2

D6.5

Answer:

D. 6.5

Explanation:

ചില പ്രധാനപ്പെട്ട pH മൂല്യങ്ങൾ:

  • രക്തം (Blood) : 7.3 - 7.5 
  • കണ്ണുനീർ (Tears) : 7.4 
  • ഉമിനീര് (Saliva) : 6.5 - 7.5 
  • മൂത്രം (Urine) : 5.5 - 7.5 
  • ശുദ്ധമായ ജലം (Pure Water) : 7 
  • ശുദ്ധമായ പാൽ (Pure milk) : 6.5 - 6.7 

Related Questions:

മനുഷ്യന്റെ മസ്തിഷ്ക്കത്തിന്റെ ഭാരം എത്ര ?

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി :

'നിശാന്ധത' എന്ന രോഗം ഏത് ജീവകത്തിൻറ്റെ അഭാവം കൊണ്ടാണ്?

അസ്ഥികളിലെ പ്രധാനഘടകമായ രാസപദാർത്ഥം ?

മാംസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം :