Question:

സമന്വിത പ്രകാശം ഘടകവർണങ്ങളായി വേർതിരിയുന്ന പ്രതിഭാസത്തിന്‍റെ പേര്?

Aഅപവർത്തനം

Bപ്രകീർണനം

Cപ്രതിപതനം

Dഇൻറർഫറൻസ്

Answer:

B. പ്രകീർണനം

Explanation:

ഒരു സമന്വിത പ്രകാശം അതിന്റെ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രക്രിയയാണ്‌ പ്രകീർണ്ണനം. വിവിധവർണ്ണങ്ങൾ കൂടിച്ചേർന്നുണ്ടാകുന്നതും കാഴ്ചയിൽ ഒരൊറ്റ നിറമായി തോന്നുന്നതുമായ പ്രകാശമാണ്‌ സമന്വിത പ്രകാശം.


Related Questions:

ഊർജ്ജം അളക്കുന്നതിനുള്ള യൂണിറ്റ് :

കപ്പാസിന്റൻസിന്റെ യൂണിറ്റ് എന്താണ് ?

വൈദ്യുത ചാർജിന്റെ യൂണിറ്റ് ?

ഒരു കോമ്പസിൽ (വടക്കുനോക്കിയന്ത്രം) തെക്ക് ദിശയിൽ എത്ര ഡിഗ്രിയാണ് ?

താഴെ കൊടുത്തവയിൽ നിശ്ചിത ആകൃതിയും ഭാരവുമുള്ള അവസ്ഥ ഏത്?