Question:

പോക്സോ നിയമത്തിന്റെ ഉദ്ദേശം ?

Aവനിതകൾക്കെതിരെയുള്ള അക്രമം തടയൽ

Bകുട്ടികൾക്കെതിരെയുള്ള അക്രമം തടയൽ

Cബുദ്ധിമാന്ദ്യമുള്ളവർക്കെതിരെയുള്ള അക്രമം തടയൽ

Dഅംഗവൈകല്യമുള്ളവർക്ക് എതിരെയുള്ള അക്രമം തടയൽ

Answer:

B. കുട്ടികൾക്കെതിരെയുള്ള അക്രമം തടയൽ


Related Questions:

വധശിക്ഷ , ജീവപര്യന്തം തടവ് അല്ലെങ്കിൽ രണ്ട് വർഷത്തിൽ കൂടുതൽ കാലത്തേക്ക് തടവ്‌ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുടെ ബന്ധപ്പെട്ട കേസുകളാണ് ______ .

NDPS ആക്റ്റ് 1985ലെ സെക്ഷൻ 27A പ്രകാരം അനധികൃത ലഹരി കടത്തിന് ധനസഹായം നൽകുന്നതിനും കുറ്റവാളികൾക്ക് അഭയം നൽകുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷ ?

ഭാരതീയ ന്യായ സംഹിത പ്രകാരം ഇന്ത്യയിൽ ആദ്യമായി കേസ് രജിസ്റ്റർ എവിടെ ?

ചൈൽഡ് ലേബർ (പ്രൊഹിബിഷൻ & റെഗുലേഷൻ) ആക്‌ട് പാസാക്കിയത് ഏത് വർഷം ?

ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സന്റെയും അംഗങ്ങളുടെയും കാലാവധി?