Question:

ശ്വേത രക്താണുക്കളുടെ ശാസ്ത്രീയ നാമം ?

Aഎറിത്രോസൈറ്റ്‌സ്‌

Bലൂക്കോസൈറ്റ്‌സ്

Cത്രോംബോസൈറ്റ്‌സ്‌

Dഇതൊന്നുമല്ല

Answer:

B. ലൂക്കോസൈറ്റ്‌സ്

Explanation:

  • അരുണ രക്താണുക്കളുടെ ശാസ്ത്രീയ നാമം - എറിത്രോസൈറ്റ്‌സ്‌
  • പ്ലേറ്റ്ലെറ്റുകളുടെ ശാസ്ത്രീയ നാമം - ത്രോംബോസൈറ്റ്‌സ്‌

Related Questions:

ഡെങ്കിപനി പരത്തുന്ന ജീവി ?

Who invented Penicillin?

മാംസ്യത്തിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത് ?

Which of the following is called as 'Royal Disease"?

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥിതി ചെയ്യുന്നതെവിടെ?