Question:

വായുവിലൂടെയുള്ള ശബ്‌ദ വേഗത എത്ര ?

A280 m/s

B320 m/s

C340 m/s

D360 m/s

Answer:

C. 340 m/s

Explanation:

  • ശബ്ദം - ശ്രവണബോധം ഉളവാക്കുന്ന ഊർജരൂപം 
  • ശബ്ദത്തെക്കുറിച്ചുള്ള പഠനം - അക്വസ്റ്റിക്സ് 

വിവിധ മാധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ വേഗത 

  • വായു - 340 m/s 
  • കടൽ ജലം - 1531 m/s 
  • ശുദ്ധ ജലം - 1498 m/s 
  • അലുമിനിയം - 6420 m/s 
  • ഇരുമ്പ് - 5950 m/s 
  • സ്റ്റീൽ - 5960 m/s 
  • ഗ്ലാസ്സ് - 3980 m/s 
  • ബ്രാസ്സ് - 4700 m/s 
  • നിക്കൽ - 6040 m/s 
  • ഹൈഡ്രജൻ - 1284 m/s 
  • ഓക്സിജൻ - 316 m/s 
  • ഹീലിയം - 965 m/s 
  • എഥനോൾ - 1207 m/s 
  • മെഥനോൾ - 1103 m/s 

Related Questions:

പ്രകാശത്തിന് ഏറ്റവും കുടുതൽ വേഗതയുള്ളത് ഏതിലാണ്?

LNG ഉല്പാദിപ്പിക്കുന്നത് ഏതു സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ട്ടാണ് ?

സാധാരണ ബൾബിലെ ഫിലമെന്റുണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം ഏതാണ് ?

താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ് ഏതാണ് ?

ഒരു വൈദ്യുത സർക്യൂട്ടിൽ പ്രതിരോധം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?