Question:

ഒരു രാജ്യത്ത് ഒരു വർഷം ഉൽപാദിപ്പിച്ച എല്ലാ അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പാണാത്മക മൂല്യമാണ് ?

Aദേശീയ വരുമാനം

Bമൊത്ത ദേശീയ ഉൽപ്പന്നം

Cമൊത്ത ആഭ്യന്തര ഉൽപ്പന്നം

Dഇതൊന്നുമല്ല

Answer:

B. മൊത്ത ദേശീയ ഉൽപ്പന്നം

Explanation:

മൊത്തം ദേശീയ ഉത്പന്നം

  • ഒരു രാജ്യത്ത് ഒരു വർഷം ഉത്പാദിപ്പിച്ച എല്ലാ അന്തിമസാധനസേവനങ്ങളുടെയും പണ മൂല്യം
  • ഉപഭോഗത്തിനായി ലഭ്യമാകുന്ന ഉത്പന്നം : അന്തിമ ഉത്പന്നം
  • ഒരു സമ്പത്ത് വ്യവസ്ഥയുടെ GNP ലഭിക്കണമെങ്കിൽ GDP യോടുകൂടി വിദേശത്തു നിന്ന് കിട്ടുന്ന അറ്റഘടകവരുമാനം ( Net factor Income from abroad - NFIA) കൂട്ടിയാൽ മതി.
  • ഒരു സാമ്പത്തിക വർഷത്തേയ്ക്കാണ് മൊത്തം ദേശീയ ഉത്പന്നം കണക്കാക്കുന്നത്.
  • ഇന്ത്യയിൽ സാമ്പത്തിക വർഷം : ഏപ്രിൽ 1 മുതൽ മാർച്ച്‌ 31 വരെ.

Related Questions:

What do you mean by Gross National Product?

When depreciation is deducted from GNP, the net value is?

undefined