Question:
ടീച്ചിങ് മാന്വലിന്റെ വിലയിരുത്തൽ പേജിൽ പ്രധാനമായും ഉണ്ടാകേണ്ടത് ?
Aപാഠപ്രവർത്തനത്തിന്റെ വിശദാംശങ്ങൾ
Bപാഠപ്രവർത്തനത്തിനിടയിൽ ചോദിക്കേണ്ട ചോദ്യങ്ങൾ
Cനിരന്തര വിലയിരുത്തലുകളിലൂടെ ലഭിക്കുന്ന വിവരങ്ങൾ
Dബോധന ഉപകരണങ്ങളുടെ പട്ടിക
Answer:
D. ബോധന ഉപകരണങ്ങളുടെ പട്ടിക
Explanation:
അധ്യാപകന്റെ ആസൂത്രണം
- അദ്ധ്യാപകൻ ക്ലാസിലേക്കു പോകുന്നതിനുമുമ്പ് നടത്തുന്ന തയ്യാറെടുപ്പാണ് - ആസൂത്രണം
- ആസൂത്രണം മൂന്നു വിധം
- വാർഷികാസുത്രണം
- യൂണിറ്റടിസ്ഥാനത്തിലുള്ള സമാഗ്രാസൂത്രണം
- ദൈനംദിനാസൂത്രണം
- സമഗ്രാസൂത്രണത്തെ അടിസ്ഥാനമാക്കി അതിനെ ക്രമാനുഗതമായി ഓരോ ദിവസവും ക്ലാസിൽ ചെയ്യേണ്ടുന്ന പ്രവർത്തനമാക്കി എഴുതുന്നതാണ് - ദൈനംദിനാസൂത്രണം
- ദൈനം ദിനാസൂത്രണം രേഖപ്പെടുത്തി വയ്ക്കുന്നതാണ് - Teaching Manual
- ടീച്ചിംഗ് മാന്വലിന്റെ ഇടതുവശത്ത് പ്രവർത്തനത്തിന്റെ ഘട്ടങ്ങൾ വിശദമാക്കി എഴുതുന്നതാണ് - പ്രക്രിയാപേജ്
- പഠനപ്രവർത്തനം ക്ലാസ്മറിയിൽ നടപ്പിലാക്കുമ്പോൾ ഓരോ ഘട്ടത്തിലും നേരിടുന്ന പ്രശ്നങ്ങൾ, കുട്ടികളെ സംബന്ധിച്ച വിലയിരുത്തൽ, സ്വയം വിലയിരുത്തൽ, അധ്യാപികയുടെ കണ്ടെത്തലുകൾ, തിരിച്ചറിവുകൾ, തുടർപ്രവർത്തന സാധ്യത തുടങ്ങിയവ വലതുഭാഗത്ത് എഴുതി വയ്ക്കുന്നതാണ് - വിലയിരുത്തൽ പേജ്
- ടീച്ചിങ് മാന്വലിന്റെ വിലയിരുത്തൽ പേജിൽ പ്രധാനമായും ഉണ്ടാകേണ്ടത് - ബോധന ഉപകരണങ്ങളുടെ പട്ടിക
- വിലയിരുത്തലുകൾ ക്രോഡീകരിച്ചു തയ്യാറാക്കുന്നതാണ് - പ്രതിഫലനാത്മകക്കുറിപ്പ് (reflection notes)