Question:

ആദ്യത്തെ മൈക്രോ പ്രൊസസ്സർ ?

Aintel 8085

Bintel 4004

Cintel 8089

Dintel 4006

Answer:

B. intel 4004

Explanation:

  • കമ്പ്യൂട്ടറിന്റെ എല്ലാ കണക്കുകൂട്ടലുകൾ നടത്തുന്നതിനും യുക്തിപരമായ തീരുമാനങ്ങൾ എടുക്കുന്നതിനും സഹായിക്കുന്ന ഭാഗമാണ് പ്രൊസ്സസറുകൾ
  •  പ്രോസ്സസർ എന്നാൽ ലക്ഷക്കണക്കിന് ട്രാൻസിസ്റ്ററുകളും അനുബന്ധ ഘടകങ്ങളും കൂടിച്ചേർന്ന സിലിക്കൺ ചിപ്പ് ആണ് 
  • ലോകത്തിലെ ആദ്യത്തെ മൈക്രോപ്രോസ്സസർ - intel 4004
  • പ്രൊസ്സസറുകൾക്ക് ഉദാഹരണം - ഇന്റൽ കോർ i 3 , കോർ i 5  , കോർ i 7 , AMD Quadcore

Related Questions:

Which of the following is not an input device ?

ഏതെങ്കിലും ഒരു വാക്ക് ടൈപ്പ് ചെയ്‌താൽ അതിന്റെ പര്യായപദമോ, വിപരീതപദമോ ലഭിക്കാനായി ഏത് മെനുബാറിലാണ് ക്ലിക്ക് ചെയ്യേണ്ടത്?

കംപ്യൂട്ടറിന്റെ മസ്തിഷ്കം എന്നറിയപ്പെടുന്നത് ?

‘DOS’ floppy disk does not have:

പേജ് പ്രിന്റർ എന്നറിയപ്പെടുന്ന പ്രിന്റർ ഏതാണ് ?