Question:
2023 ഫെബ്രുവരിയിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് എത്രയായാണ് ഉയർത്തിയത് ?
A6.25 %
B6.50 %
C6.75 %
D6.85 %
Answer:
B. 6.50 %
Explanation:
റിപ്പോ നിരക്ക് (Repo Rate )
- റിസർവ്ബാങ്ക്, വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന കടങ്ങൾക്ക് ഈടാക്കുന്ന പലിശയുടെ നിരക്കിനെ 'റിപ്പോ നിരക്ക്' എന്ന് വിളിക്കുന്നു.
- 'റീ പർച്ചേസ് ഓപ്ഷൻ' എന്നതാണ് ഇതിൻറെ പൂർണ്ണരൂപം
- റിപ്പോ നിരക്കിൽ മാറ്റങ്ങൾ വരുത്തിയും റിസർവ് ബാങ്ക് പണപ്പെരുപ്പം നിയന്ത്രിക്കുന്നു.
- പണപ്പെരുപ്പം ഉണ്ടായാൽ റിസർബാങ്ക് റിപ്പോ നിരക്ക് വർദ്ധിപ്പിക്കുന്നു
- ഇത് സമ്പദ് വ്യവസ്ഥയിലെ പണം ലഭ്യത കുറയ്ക്കുകയും പണപ്പെരുപ്പം തടയാൻ സഹായിക്കുകയും ചെയ്യുന്നു.