Question:

6 നും 14 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കണമെന്ന നയം പാര്‍ലമെന്‍റ് പാസ്സാക്കിയത് എന്ന്?

A2009 ഓഗസ്റ്റ് 26

B2010 ഏപ്രില്‍ 1

C2005 ജൂണ്‍ 15

D2005 ഡിസംബർ 19

Answer:

A. 2009 ഓഗസ്റ്റ് 26

Explanation:

  • ആറു വയസ്സ് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവകാശം ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ് - അനുച്ഛേദം 21(A)
  • വിദ്യാഭ്യാസത്തിനുള്ള അവകാശം  മൗലികാവകാശമാക്കി മാറ്റിയ ഭരണഘടന ഭേദഗതി- 86-ാം ഭേദഗതി( 2002 )  
  • വിദ്യാഭ്യാസം മൗലിക അവകാശമാക്കി മാറ്റിയപ്പോൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത അനുച്ഛേദം -       21A   (2002)
  •  അടിയാന്തരാവസ്ഥ സമയത്ത് പോലും റദ്ദു ചെയ്യാൻ  കഴിയാത്ത മൗലികാവകാശങ്ങൾ - അനുച്ഛേദം 20 ,21   
  • കരുതൽ തടങ്കലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്- അനുച്ഛേദം 22,
  • ബാലവേല നിരോധിക്കുന്ന ഭരണഘടന വകുപ്പ്- അനുച്ഛേദം 24

Related Questions:

കുട്ടികൾക്കും രക്ഷാകർത്തകൾക്കും വേണ്ടി CBSE പുറത്തിറക്കിയ പുതിയ കൗൺസിലിംഗ് അപ്ലിക്കേഷൻ ?

ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത സർവ്വകലാശാല ?

The name of Single Window Portal started by India for Educational loan and Scholarships:

കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ ഒന്നാമതെത്തിയ വിദ്യാഭ്യാസ സ്ഥാപനം ഏതാണ് ?

"ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് എന്ന വിജ്ഞാനശാഖ് വളർത്തിയെടുക്കുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിച്ച വ്യക്തിയാരാണ്?