Question:
സർപ്പിള ക്രമരീതിയിൽ പാഠ്യവസ്തു പാഠ്യപദ്ധതിയിൽ ക്രമീകരിക്കുമ്പോൾ?
Aഒരു പ്രകരണം തുടങ്ങിയാൽ അത് തുടർച്ചയായി പഠിപ്പിച്ചു തീർക്കുന്നു
Bഒരു പ്രകരണം പല ഭാഗങ്ങളായി ഭാഗിച്ചു പല ക്ലാസുകളിലേക്ക് മാറ്റിവയ്ക്കുന്നു
Cകുട്ടികളുടെ മാനസിക വളർച്ചയെ പരിഗണിക്കുന്നില്ല
Dഇവയൊന്നുമല്ല
Answer: