Question:

കുക്കി ആദിവാസികള്‍ ഇന്ത്യയില്‍ എവിടെ കാണപ്പെടുന്നു?

Aമേഘാലയ

Bമണിപ്പൂര്‍

Cമധ്യപ്രദേശ്

Dകേരളം

Answer:

B. മണിപ്പൂര്‍

Explanation:

ആധുനിക പോളോ കളി ഉത്ഭവിച്ച സ്ഥലം

.മണിപ്പൂരിന്റെ ഉരുക്കു വനിതാ ഇറോം ഷാനു ശർമിള

.മ്യാന്മറുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം.

ഇന്ത്യയുടെ രത്‌നം എന്നറിയപ്പെടുന്നത്.

വിശേഷിപ്പിച്ചത് ജവഹർലാൽ നെഹ്രുവാണ് 


Related Questions:

ഇന്ത്യയിലെ ആദ്യത്തെ "അഗ്രിക്കൾച്ചർ ഡാറ്റ എക്സ്ചേഞ്ച്" ആരംഭിച്ച സംസ്ഥാനം ?

കടുവകളുടെ സംരക്ഷണത്തിനായി 'സേവ് ടൈഗർ പ്രൊട്ടക്ഷൻ ഫോഴ്സ്' ആരംഭിച്ച സംസ്ഥാനം?

Granary of South India :

Which state is known as the ‘Granary of India’?

എല്ലാ ജില്ലകളിലും ഹാൾമാർക്കിംഗ് സെന്ററുകൾ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?