Question:

ഇന്ത്യയിലെ ഏക അഗ്നിപർവ്വതമായ ' ബാരൺ ' സ്ഥിതി ചെയ്യുന്നത് ?

Aലക്ഷദ്വീപ്

Bഗുജറാത്ത്

Cആൻഡമാൻ

Dമദ്ധ്യപ്രദേശ്

Answer:

C. ആൻഡമാൻ

Explanation:

  • ഇന്ത്യയിലെ ഒരേയൊരു സജീവ അഗ്നിപർവ്വതമാണ് ആൻഡമാൻ കടലിലെ ആൻഡമാൻ-നിക്കോബാർ ദ്വീപ സമൂഹത്തിലുൾപ്പെട്ട ബാരൻ ദ്വീപ്.
  • ഈ അഗ്നിപർവ്വതത്തിന് 18 ലക്ഷം വർഷങ്ങളുടെ പഴക്കമുണ്ട്.
  • ബാരെൻ എന്ന പേരിന്റെ അർഥം തരിശായിക്കിടക്കുന്ന ജനവാസമില്ലാത്ത സ്ഥലം എന്നാണ്.
  • ഇന്ത്യയുടെ തീരദേശ രക്ഷാസേനയുടെയും നാവിക സേനയുടെയും നാവിക വാഹനങ്ങൾക്കു മാത്രമാണ് നിലവിൽ ഈ ദ്വീപിലേക്ക് എത്തിച്ചേരാൻ അനുവാദമുള്ളത്.

Related Questions:

Mountain peaks are situated in which region of the himalayas?

Which mountain range divides India into 'North India' and 'South India'?

Which one of the following is the oldest mountain range in India?

സംഘകാലഘട്ടത്തിൽ ‘ കുറിഞ്ചി ’ എന്നത് ഏത് പ്രദേശത്തെ പ്രതിനിധീകരിക്കുന്നു ?

' സിയാച്ചിൻ ' ഹിമാനി ഏത് പർവ്വത നിലകളിലാണ് സ്ഥിതി ചെയ്യുന്നത് ?