Question:

ഇന്ദിരാഗാന്ധി സെൻ്റർ ഫോർ അറ്റോമിക് റിസർച്ച് (IGCAR) ൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?

Aഇൻഡോർ

Bകൊൽക്കത്ത

Cകൽപാക്കം

Dഡൽഹി

Answer:

C. കൽപാക്കം

Explanation:

  • ഇന്ദിരാഗാന്ധി സെൻ്റർ ഫോർ അറ്റോമിക് റിസർച്ച് (IGCAR) ൻ്റെ ആസ്ഥാനം - കൽപാക്കം
  • എം. എസ് . സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷന്റെ ആസ്ഥാനം - ചെന്നൈ 
  • ഷുഗർകെയിൻ ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് - കോയമ്പത്തൂർ 
  • പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം - കൂനൂർ 
  • റേഡിയോ അസ്ട്രോണമി സെന്റർ സ്ഥിതി ചെയ്യുന്നത് - ഊട്ടി 

Related Questions:

നാഷണൽ റിമോട്ട് സെൻസിങ് സെൻ്റർ സ്ഥാപിതമായ വർഷം ഏത് ?

ചുവടെ കൊടുത്തവയിൽ വാണിജ്യ ഊർജസ്രോതസ്സുകളുടെ കണക്കുകൾ പ്രകാരം തെറ്റായതേത് ?

ഭാരത് ബയോടെക് സ്ഥാപിതമായ വർഷം?

വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ച് ദേശീയ ഊർജ നയം തയ്യാറാക്കുന്നതാര് ?

1948 -ൽ സ്ഥാപിതമായ ആറ്റോമിക് എനർജി കമ്മീഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ ആരായിരുന്നു ?