Question:

ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?

Aജയ്‌പൂർ

Bന്യൂഡൽഹി

Cഅലഹബാദ്

Dചെന്നൈ

Answer:

B. ന്യൂഡൽഹി

Explanation:

ഇന്ത്യൻ റെയിൽവേയുടെ പതിനെട്ട് മേഖലകലുള്ളതിൽ ഒന്നാണ് ഉത്തര റെയിൽ‌വേ. ഇതിന്റെ ആസ്ഥാനം ഡെൽഹിയിലാണ്.


Related Questions:

ഇന്ത്യയിൽ ആദ്യമായി ഡ്രൈവറില്ലാ മെട്രോ സർവീസ് ആരംഭിക്കുന്നത് എവിടെ ?

ദക്ഷിണ റെയിൽവേയുടെ ആസ്ഥാനമേത്?

കിഴക്കൻ റെയിൽവേയുടെ ആസ്ഥാനം?

ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ലൈൻ ?

ഇന്ത്യയിലെ ആദ്യത്തെ എൻജിൻ രഹിത ട്രെയിനായ 'ട്രെയിൻ 18' -ന്റെ പുതിയ പേര്?