Question:

കേരളത്തില്‍ ആദ്യത്തെ ഹൈഡല്‍ ടൂറിസം ആരംഭിച്ചത് എവിടെ?

Aമലപ്പുറം

Bമൂന്നാര്‍

Cതെന്‍മല

Dതട്ടേക്കാട്

Answer:

B. മൂന്നാര്‍

Explanation:

ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായി സന്ദര്‍ശകര്‍ക്ക് വേണ്ടി ഇടുക്കി ഡാമില്‍ ബാറ്ററി കാര്‍ എത്തിച്ചുകഴിഞ്ഞു. വിനോദത്തോടൊപ്പം തന്നെ ജനങ്ങളില്‍ ഊര്‍ജ്ജസംരക്ഷണത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും ഹൈഡല്‍ ടൂറിസം സഹായകരമാകും. ബാണാസുരസാഗറില്‍ നി ര്‍മ്മിച്ചിരിക്കുന്ന സോളാര്‍ പാര്‍ക്ക് ഇതിനുതകുന്നതാണ്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ ട്രീയും സോളാര്‍ ഫ്ഌവേഴ്‌സുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനൊപ്പം സൗരോര്‍ജവ്യാപനത്തിന് കൂടി സഹായകരമാകും. ആദ്യഘട്ടത്തില്‍ കക്കയം, ബാണാസുര സാഗര്‍, ഇടുക്കി, ചെറുതോണി മുതലായ പ്രോജക്ട് പ്രദേശങ്ങളാണ് ഹൈഡല്‍ ടൂറിസത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്.


Related Questions:

Kerala official language Oath in Malayalam was written by?

കേരളത്തിലെ ഏക കന്റോൺമെന്റ്?

കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം?

കേരളത്തിൽ കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ ഏത് ?

കേരളത്തിന്റെ സംസ്ഥാന മത്സ്യം?