Question:

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിത്രത്തിലുള്ള മൃഗം ഏത് ?

Aസിംഹം

Bകടുവ

Cകാണ്ടാമൃഗം

Dപശു

Answer:

B. കടുവ

Explanation:

  • ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത് -റിസർവ് ബാങ്ക്
  •  വായ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്ന ബാങ്ക്- റിസർവ് ബാങ്ക്.  
  •  വിദേശ നാണയത്തിന്റെ സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്ന ബാങ്ക്- റിസർവ് ബാങ്ക്.  
  • റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം -     കടുവ.  
  • റിസർവ് ബാങ്കിന്റെ ചിഹ്നത്തിൽ ഉള്ള വൃക്ഷം  -    എണ്ണപ്പന

Related Questions:

വിദേശത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ഇന്ത്യൻ ബാങ്ക് ?

ബാങ്ക് ജീവനക്കാർക്കായി 'നയി ദിശ' (nayi disha) എന്ന പദ്ധതി ആരംഭിച്ച ബാങ്ക് ?

റിസർവ് ബാങ്കിൻറെ സാമ്പത്തിക വർഷം ജനുവരി - ഡിസംബറിൽ നിന്നും ജൂലൈ - ജൂണിലേക്ക് മാറ്റിയത് ഏത് വർഷം ?

പുതിയതായി നിലവിൽ വന്ന 200 രൂപ കറൻസി നോട്ടിൽ ആലേഖനം ചെയ്‌തിരിക്കുന്ന ചിത്രം ഏത് ?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) യുടെ ആദ്യ ഗവർണർ ആരായിരുന്നു ?