Question:

തീ പിടിക്കുന്നതിന് പ്രധാനമായും ആവിശ്യമായ ഘടകങ്ങൾ

Aതാപം

Bഓക്സിജൻ

Cഇന്ധനo

Dമേൽപ്പറഞ്ഞവയെലാം

Answer:

D. മേൽപ്പറഞ്ഞവയെലാം

Explanation:

  • ജ്വലനം - ഒരു വസ്തു ഓക്സിജനുമായി പ്രവർത്തിച്ച് താപം പുറന്തള്ളപ്പെടുന്ന രാസപ്രവർത്തനം 
  • തീ ഉണ്ടാക്കുന്ന രാസപ്രക്രിയ അറിയപ്പെടുന്നത് - ജ്വലനം 
  • ജ്വലനം സംഭവിക്കുന്നതിന് ആവശ്യമായ മൂന്ന് പ്രധാന ഘടകങ്ങൾ - താപം ,ഓക്സിജൻ ,ഇന്ധനം 
  • ജ്വലനം അഞ്ച് തരത്തിലുണ്ട് 
    • പൂർണ്ണ ജ്വലനം 
    • അപൂർണ്ണ ജ്വലനം 
    • ദ്രുത ജ്വലനം 
    • സ്വാഭാവിക ജ്വലനം 
    • സ്ഫോടനാത്മക ജ്വലനം 

Related Questions:

ഒരു ഗ്രാം ആറ്റം ഓക്സിജനിൽ അടങ്ങിയിട്ടുള്ള ഓക്സിജൻ ആറ്റങ്ങളുടെ എണ്ണമെത്ര ?

വ്യാവസായികമായി അമോണിയ നിർമ്മിക്കുന്ന രീതിക്ക് പറയുന്ന പേര് ?

ജയിംസ് ചാഡ്വിക്കിന് ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച വർഷം?

മാർബിളിന്റെ രാസനാമം : -

താഴെ പറയുന്നവയിൽ ഉത്പതനം കാണിക്കുന്ന പദാർഥം ഏത് ?