Question:

ഭരണഘടനയുടെ മനസ്സാക്ഷി എന്നറിയപ്പെടുന്ന അനുഛേദം ?

A19

B25

C30

D32

Answer:

D. 32

Explanation:

മൗലികാവകാശങ്ങളുടെ കൂട്ടത്തിൽ അനുഛേദം 32-ൽ പ്രതിപാദിക്കുന്ന ഭരണഘടനാ പരമായ പരിഹാര മാർഗങ്ങളെയാണ് 'ഭരണഘടനയുടെ ഹൃദയവും ആത്മാവും' എന്ന് ഡോക്ടർ അംബേദ്കർ വിശേഷിപ്പിച്ചത്


Related Questions:

മൗലിക അവകാശം എന്ന ആശയം കടം എടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?

ഭരണഘടനയുടെ 19-ാം അനുഛേദം പൗരാവകാശത്തെ എത്രയായി തിരിച്ചിരിക്കുന്നു?

താഴെ കൊടുത്തിരിക്കുന്നവയിൽ മൗലിക അവകാശത്തിലുൾപ്പെടാത്തത് ?

നമ്മുടെ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ഏത് രാഷ്ട്രത്തിന്റെ ഭരണഘടനയില്‍നിന്ന് കടമെടുത്തതാണ്?

വിദ്യാഭ്യാസം മൗലികാവകാശമായി മാറിയത് ഏത് ഭരണഘടനാ ഭേദഗതി അനുസരിച്ചാണ് ?