Question:
73,74 ഭരണഘടന ഭേദഗതികൾക്ക് മുൻപ് പാർലമെന്റിൽ അവതരിപ്പിച്ച്പാസ്സാകാതെപോയ പഞ്ചായത്തിരാജ് നഗരപാലികയുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ഏതാണ് ?
A60,61
B59,60
C62,63
D64,65
Answer:
D. 64,65
Explanation:
73 ആം ഭേദഗതി, 1992:
പഞ്ചായത്തിരാജ് ആക്ട്
- പാസാക്കിയത് : 1992
- നിലവിൽ വന്നത് : 1993, ഏപ്രിൽ 24
- പഞ്ചായത്ത് രാജ് ദിനം : ഏപ്രിൽ 24
- പ്രധാനമന്ത്രി : പി വി നരസിംഹറാവു
- രാഷ്ട്രപതി : ശങ്കർ ദയാൽ ശർമ
74 ആം ഭേദഗതി:
- 1992 നഗരപാലികാ ബില്ല്
- പാസാക്കിയത് : 1992
- നിലവിൽ വന്നത് : 1993, ജൂൺ 1
- പ്രധാനമന്ത്രി : പി വി നരസിംഹറാവു
- രാഷ്ട്രപതി : ശങ്കർ ദയാൽ ശർമ
- ഭാഗം : IX A
- ഷെഡ്യൂൾ : 12
- അനുഛേദങ്ങൾ : 243 P-243 ZG
- പന്ത്രണ്ടാം ഷെഡ്യൂളിൽ : 18 വിഷയങ്ങൾ