Question:

ഡിജിറ്റൽ സിഗ്നലുകളെ അനലോഗായും തിരിച്ചും മാറ്റാൻ കഴിവുള്ള ഉപകരണം ഏത് ?

Aമോഡം

Bഹബ്

Cസ്വിച്ച്

Dകണക്ടർ

Answer:

A. മോഡം


Related Questions:

മോഡവുമായി ടെലിഫോൺ ശൃംഖലയെ ബന്ധിപ്പിച്ചിരിക്കുന്ന കേബിളിന്റെ കണക്ടർ ?

കമ്പ്യൂട്ടറുകളെ നെറ്റ്‌വർക് ചെയ്യാൻ ഉപയോഗിക്കുന്ന UTP കേബിളിൽ എത്ര വയറുകളുണ്ട് ?

നെറ്റ്‌വർക്കിൽ ഉൾപ്പെടുത്തിരിക്കുന്ന ഓരോ കംപ്യൂട്ടറിൽ നിന്നും മറ്റുള്ളവയിലേക്ക് എത്തിക്കാൻ സഹായിക്കുന്നത് :

UTP കേബിളിന്റെ പൂർണ രൂപം ?

സ്കൂൾ ലാബിലെ നെറ്റ്‌വർക് ഏതിന് ഉദാഹരണമാണ് ?