Question:

ആൻറിബയോട്ടിക്സ് ആയി ഉപയോഗിക്കുന്ന മരുന്ന്?

Aആസ്പിരിൻ

Bഅമോക്സിലിൻ

Cപാരസൈറ്റമോൾ

Dഡെറ്റോൾ

Answer:

B. അമോക്സിലിൻ

Explanation:

അമോക്സിലിൻ ബാക്ടീരിയ ബാധമൂലമുണ്ടാകുന്ന രോഗങ്ങളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്ക് ആണ്. മദ്ധ്യകർണ്ണത്തിൽ ബാധിക്കുന്ന അണുബാധയ്ക്കായി ഇതു ഉപയോഗിച്ചുവരുന്നു.

ആസ്പിരിൻ - അനാൾജസിക് 

പാരസൈറ്റമോൾ - ആൻറിപൈരറ്റിക്

ഡെറ്റോൾ -ആൻറി സെപ്റ്റിക് 


Related Questions:

രക്തത്തിലെ പ്ലാസ്മയുടെ നിറം ?

Which type of lenses are prescribed for the correction of astigmatism of human eye?

ക്ഷയ രോഗം പകരുന്നത് ?

സ്കർവി എന്ന രോഗമുണ്ടാകുന്നത് ഏതു ജീവകത്തിന്റെ കുറവുമൂലമാണ് ?-

"കറുത്ത മരണം" എന്നറിയപ്പെടുന്നത് ?