Question:

കൊഴുപ്പിനെ ലഘു ഘടകങ്ങളായ ഫാറ്റി ആസിഡും ഗ്ലിസറോളും ആക്കി മാറ്റുന്ന എൻസൈം ഏതാണ് ?

Aഗ്ലൈക്കോജൻ

Bഅമൈലസ്

Cപ്രോടീസ്

Dപാൻക്രിയാറ്റിക് ലിപ്പേസ്

Answer:

D. പാൻക്രിയാറ്റിക് ലിപ്പേസ്

Explanation:

ആഗ്നേയരസം 

  • ഉല്പാദിപ്പിക്കുന്നത് : ആഗ്നേയ ഗ്രന്ഥി 
  • ആഗ്നേയരസത്തിലെ രാസാഗ്നികൾ :  അമിലേസ്, ട്രിപ്‌സിൻ, ലിപ്പേസ്
  • അന്നജത്തെ മാൾട്ടോസാക്കി മാറ്റുന്ന രാസാഗ്നി – അമിലേസ് 
  • പ്രോട്ടീനിനെ പെപ്റ്റൈഡാക്കി മാറ്റുന്ന രാസാഗ്നികൾ - ട്രിപ്‌സിൻ
  • കൊഴുപ്പിനെ ഫാറ്റി ആസിഡും ഗ്ലിസറോളു മാക്കി മാറ്റുന്ന രാസാഗ്നി – ലിപ്പേസ്

Related Questions:

മനുഷ്യ ശരീരത്തിൽ യൂറിയ നിർമാണം നടക്കുന്നത് എവിടെ വെച്ച് ?

ഒരു കോശം മാത്രമുള്ള ജീവി ഏതാണ്

ഷ്വാൻ ഏത് സെല്ലുകളുടെ ഭാഗമാണ് ?

Which is the tree generally grown for forestation ?

ഇന്ത്യൻ ബയോടെക്‌നോളജി വകുപ്പ് സ്ഥാപിതമായ വർഷം ഏതാണ് ?