Question:

കായംകുളം താപവൈദ്യുത നിലയം രാഷ്ട്രത്തിനു സമർപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി ?

Aപി.വി. നരസിംഹറാവു

Bഎ ബി വാജ്പേയ്

Cഎച്ച്.ഡി. ദേവഗൗഡ

Dഐ.കെ. ഗുജ്റാൾ

Answer:

B. എ ബി വാജ്പേയ്

Explanation:

🔹 കേരളത്തിൽ ആലപ്പുഴ ജില്ലയിലാണ് കായംകുളം താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത് 🔹 ഉപയോഗിക്കുന്ന ഇന്ധനം - നാഫ്ത്ത 🔹 നിലവിൽ വന്നത് - 1999 ജനുവരി 17


Related Questions:

കുക്കി ആദിവാസികള്‍ ഇന്ത്യയില്‍ എവിടെ കാണപ്പെടുന്നു?

2015 ജനുവരി 1 ന് നിലവിൽ വന്ന നീതി ആയോഗിൻറ്റെ അദ്ധ്യക്ഷൻ ആര്?

ഇന്ത്യയിൽ ദേശീയ ജനസംഖ്യ കമ്മീഷൻ സ്ഥാപിതമായത് ഏത് വർഷം ?

ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച കുഞ്ഞിനു നല്കിയ പേര് :

സ്വാതന്ത്രാനന്തരം ഇന്ത്യയിൽ ഭൂപരിഷ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ ഓപ്പറേഷൻ ബാർഗ ആരംഭിച്ച വർഷം ഏതാണ് ?