Question:

പഠനനേട്ടം (Learning outcome) ന്റെ സവിശേഷതയല്ലാത്തത് ?

Aനിരീക്ഷണ വിധേയം

Bഅളക്കാൻ കഴിയുന്നത്

Cഹ്രസ്വമോ ദീർഘമോ ആയ കാലയളവിൽ നേടാൻ കഴിയാത്തത്

Dപഠിതാവ് ആർജ്ജിക്കേണ്ടതിനെ ഉൾക്കൊള്ളുന്നത്

Answer:

C. ഹ്രസ്വമോ ദീർഘമോ ആയ കാലയളവിൽ നേടാൻ കഴിയാത്തത്


Related Questions:

ടീച്ചിങ് മാന്വലിന്റെ വിലയിരുത്തൽ പേജിൽ പ്രധാനമായും ഉണ്ടാകേണ്ടത് ?

When was KCF formed

എമിലി ആരുടെ കൃതിയാണ്?

താഴെ കൊടുത്തിരിക്കുന്നവയിൽ ബുദ്ധിമാപനത്തിന് ഉപയോഗിക്കുന്നത് ഏത് ?

സഹപാഠികളുടെ ചെറുസംഘം ഒരു പൊതു ഉദ്ദേശം മുൻനിർത്തി പ്രവർത്തിക്കുന്നതിനെ എങ്ങനെ വിശേഷിപ്പിക്കാം ?