Question:

കാലാവസ്ഥ വ്യതിയാനത്തിന്റെ സ്വാഭാവിക ഘടകങ്ങളിൽ പെടാത്തത് ഏതാണ് ?

Aഭൂമിയുടെ ചരിവ്

Bധൂമകേതുവും ഉൽക്കയും

Cഭുണ്ഡങ്ങളുടെ സ്ഥാനഭംശം

Dമലിനീകരണം

Answer:

D. മലിനീകരണം


Related Questions:

ഭുമിശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?

മഴമേഘങ്ങൾ എന്നറിയപ്പെടുന്നത് ?

യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?

Tropical cyclones in ‘Atlantic ocean':

അലിയുന്ന ലവണങ്ങള്‍ കാണപ്പെടുന്ന മണ്ണ് ഏത് ?