Question:
ശരിയായ പ്രസ്താവന ഏതാണ് ?
A) ഇൻ സെർച്ച് ഓഫ് ഗാന്ധി എന്ന പുസ്തകം എഴുതിയത് - റിച്ചാർഡ് ആറ്റൻബറോ
B) വെയ്റ്റിങ് ഫോർ മഹാത്മാ എന്ന പുസ്തകം എഴുതിയത് - R K നാരായണൻ
AA , B ശരി
BA ശരി , B തെറ്റ്
CA തെറ്റ് , B ശരി
DA , B തെറ്റ്
Answer:
A. A , B ശരി
Explanation:
- " ഗാന്ധി ഓൺ നോൺ വയലൻസ് " എന്ന കൃതി എഴുതിയത് - തോമസ് മെർട്ടൺ
- " ദി ലൈഫ് ഓഫ് മഹാത്മാഗാന്ധി " എന്ന കൃതി എഴുതിയത് - ലൂയിസ് ഫിഷർ
- " ഗ്രേറ്റ് സോൾ മഹാത്മാഗാന്ധി ആൻഡ് ഹിസ് സ്ട്രിഗിള്‍ വിത്ത് ഇന്ത്യ " എന്ന പുസ്തകം എഴുതിയത് - ജോസഫ് ലെലിവെൾഡ്
- " ഗാന്ധിജിയെ സ്വാധീനിച്ച അൺ ടു ദ ലാസ്റ്റ് " എന്ന കൃതി രചിച്ചത് - ജോൺ റസ്കിൻ
-
ഇൻ സെർച്ച് ഓഫ് ഗാന്ധി എന്ന പുസ്തകം എഴുതിയത് - റിച്ചാർഡ് ആറ്റൻബറോ
-
വെയ്റ്റിങ് ഫോർ മഹാത്മാ എന്ന പുസ്തകം എഴുതിയത് - R K നാരായണൻ