Question:

ഇന്ത്യയിലെ ആദ്യ ആസൂത്രിത പര്‍വ്വത നഗരം ?

Aലുധിയാന

Bന്യൂബിലാസ്പൂര്‍

Cഖരക്പൂര്‍

Dമധുര

Answer:

B. ന്യൂബിലാസ്പൂര്‍


Related Questions:

ഇന്ത്യ , ചൈന , മ്യാൻമർ എന്നി രാജ്യങ്ങൾ സംഗമിക്കുന്ന പർവ്വതം ഏതാണ് ?

ഇന്ത്യൻ ഉപഭുഖണ്ഡത്തിൻ്റെ പടിഞ്ഞാറ് ഭാഗത്ത് കാണപ്പെടുന്ന പർവ്വതനിര ഏതാണ് ?

ലോകത്തിന്റെ മൂന്നാം ദ്രുവം ?

സൂറത്ത് മുതൽ കന്യാകുമാരി വരെ നീളുന്ന പർവ്വത നിരയുടെ പേര് :

താഴെ പറയുന്നവയിൽ ഹിമാലയ പർവ്വതനിരയുടെ സവിശേഷത ഏത് ?