Question:

കേരളത്തിലെ വലിയ പക്ഷി സങ്കേതം ഏതാണ് ?

Aകുമരകം

Bമംഗള വനം

Cതട്ടേക്കാട്

Dപക്ഷി പാതാളം

Answer:

C. തട്ടേക്കാട്

Explanation:

1983 ൽ എറണാകുളം ജില്ലയിൽ നിലവിൽ വന്ന പക്ഷിസങ്കേതം


Related Questions:

First wildlife sanctuary in Kerala

Where is Chinnar wild life sanctuary is located?

കേരളത്തിന്റെ തെക്കേയറ്റത്തെ വന്യജീവി സങ്കേതം ഏത് ?

ദേശീയ പക്ഷി നിരീക്ഷണ ദിനം എന്നാണ് ?

2020 ഡിസംബറിൽ കേന്ദ്ര സർക്കാർ പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ച കേരളത്തിലെ നാഷണൽ പാർക്ക്?