Question:

 തെറ്റായ പദം ഏത്? 

1. കൈയക്ഷരം 

2. കൈയാമം 

3. അവശ്യം 

4. കവയത്രി 

A2, 3 തെറ്റ്

B4 തെറ്റ്

C1 തെറ്റ്

Dഎല്ലാം ശരി

Answer:

B. 4 തെറ്റ്

Explanation:

  • കവയിത്രി എന്നാണ് ശരി.
  • കൈയാമം - വിലങ്ങ്

Related Questions:

ശരിയായ രൂപമേത് ?

പദശുദ്ധി വരുത്തുക : യഥോചിഥം

ശരിയായ പ്രയോഗം തിരിച്ചറിയുക.

ശരിയായ പദം ഏത്?

ശരിയായ പദം ഏത് ?