Question:

കൂടിയാട്ടത്തിന് ശേഷം യൂനസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരള കലാരൂപം ഏതാണ് ?

Aപടയണി

Bതെയ്യം

Cമുടിയേറ്റ്

Dതിറ

Answer:

C. മുടിയേറ്റ്

Explanation:

കൂടിയാട്ടത്തിന് ശേഷം യൂനസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരള കലാരൂപം - മുടിയേറ്റ്

 


Related Questions:

എസ് വി പീർ മുഹമ്മദ് ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

അനശ്വര പൈതൃകത്തിന്റെ മഹത് കലാസൃഷ്ടിയായി യുനെസ്കോ പ്രഖ്യാപിച്ച കേരളീയ കലാരൂപം?

undefined

കഥകളിയിൽ രാക്ഷസ സ്വഭാവം ഉള്ള കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന നിറം ഏതാണ് ?

കഥകളിയുടെ ആദിരൂപം ഏത്?