Question:

പയ്യോളി എക്സ്പ്രസ് എന്ന വിശേഷണമുള്ള കേരള കായികതാരം ഏത് ?

Aഎം.ഡി. വത്സമ്മ

Bഎസ്. ശ്രീശാന്ത്

Cകെ.സി. ഏലമ്മ

Dപി.ടി. ഉഷ

Answer:

D. പി.ടി. ഉഷ

Explanation:

ഇന്ത്യയിലെ പ്രശസ്ത കായിക താരമായ പി.ടി. ഉഷ ജനിച്ചു വളർന്നത് കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് പയ്യോളിയിലാണ്.


Related Questions:

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരി

കേരളകായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്?

ഭാരതരത്ന പുരസ്കാരം നേടിയ ആദ്യ കായികതാരം ആരാണ് ?