Question:

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന ധാതു ഏത് ?

Aകൽക്കരി

Bമാംഗനീസ്

Cമോണോസൈറ്റ്

Dബോക്സൈറ്റ്

Answer:

C. മോണോസൈറ്റ്

Explanation:

  • ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമി : ചോട്ടാ നാഗ്പൂർ പീഠഭൂമി
  • കേരളത്തിൽ വൻതോതിൽ സിലിക്ക നിക്ഷേപം കാണപ്പെടുന്ന പ്രദേശം: ചേർത്തല

Related Questions:

കേരളത്തിൽ ഇരുമ്പ് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ ഏതെല്ലാം?

ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ നിരീക്ഷണത്തിൽ കേരളത്തില്‍ അണുവിസരണം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന സ്ഥലം ഏത്?

കേരളത്തിലെ തീരദേശ മണലിൽ നിന്നും ഉല്പാദിപ്പിക്കുന്ന ആണവ ധാതു ?

കേരളത്തിൽ 'സിലിക്ക' നിക്ഷേപം കാണപ്പെടുന്ന പ്രദേശമേത് ?

കേരളത്തിൽ രത്ന കല്ലുകളുടെ നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ ഏതെല്ലാം?