Question:

ഇന്ത്യന്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത് ?

Aയങ് ഇന്ത്യ

Bഇന്‍ക്വിലാബ്

Cസ്റ്റാര്‍ ഓഫ് ഇന്ത്യ

Dബോംബെ ക്രോണിക്കിള്‍

Answer:

C. സ്റ്റാര്‍ ഓഫ് ഇന്ത്യ

Explanation:

മുസ്ലിം ലീഗ്

  • മുസ്‌ലിം ലീഗ് രൂപീകൃതമായതെന്ന് - 1906 ഡിസംബർ 30
  • 1906 ല്‍ ധാക്കയില്‍  വച്ച് രൂപംകൊണ്ടു  
  • മുസ്‌ലിം ലീഗിന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയത് - ആഗാഖാൻ
  • മുസ്ലീം ലീഗ് ന്റെ  അനിഷേധ്യ നേതാവായിരുന്നു - മുഹമ്മദ്‌ അലി ജിന്ന 
  • മുസ്‌ലിം ലീഗിന്റെ ആദ്യ പ്രസിഡന്റ് - ആഗാഖാൻ
  • പാകിസ്ഥാൻ വാദത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത് - മുഹമ്മദ് ഇക്‌ബാൽ
  • 1929 ൽ 14യിന തത്വങ്ങൾ പ്രഖ്യാപിച്ച നേതാവ് - മുഹമ്മദലി ജിന്ന
  • ഇന്ത്യന്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം - സ്റ്റാര്‍ ഓഫ് ഇന്ത്യ

Related Questions:

ഇന്ത്യയില്‍ ഫ്രഞ്ച് ഭരണത്തിന് അന്ത്യംകുറിച്ചത്?

"മനുഷ്യരെല്ലാം ഒരുപോലെയാണ് ജന്മം കൊണ്ട് ആരും വിശുദ്ധരല്ല" എന്നുപറഞ്ഞത് ?

Pagal Panthi Movement was of

ഭൂദാൻ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആര് ?

ശ്രീനഗറിലെ ഷാലിമാര്‍ ഗാര്‍ഡന്‍സ് സ്ഥാപിച്ചതാര്?