Question:

താഴെ കൊടുത്തവയിൽ  കേരള സർക്കാരിന്റെ ഇ-ഗവേണഴ്സസ് പദ്ധതികൾ ഏതെല്ലാമാണ്?

1. സ്പാർക്ക് 

2. ഈ-സേവ

3. സ്വീറ്റ്

4. ഫ്രണ്ട്‌സ്

5. മെസ്സേജ്

A1, 2, 3, 4, 5 എന്നിവ

B1, 3, 4, 5 എന്നിവ

C1, 2, 4 എന്നിവ

D1, 2, 3, 4 എന്നിവ

Answer:

B. 1, 3, 4, 5 എന്നിവ


Related Questions:

കേരളത്തിലെ ജില്ലാ പഞ്ചായത്തുകളുടെ എണ്ണം എത്ര ?

കേരളത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറി ആര്?

കേരളത്തിലെ പുതിയ സംസ്ഥാന പോലീസ് മേധാവി ?

മാതൃജ്യോതി പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന/പ്രസ്താവനകൾ  ഏവ ? 

1. കാഴ്ചവൈകല്യമുള്ള അമ്മമാർക്ക് പ്രസവാനന്തരം ലഭിക്കുന്ന ആനുകൂല്യം 

2. പ്രതിമാസം 2000 രൂപ വച്ച് ലഭിക്കുന്നു 

3. കുഞ്ഞിന് 2 വയസ്സ് ആകുന്നത് വരെ ധനസഹായം ലഭിക്കുന്നു 

4.കുഞ്ഞിനെ പരിപാലിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടിയാണ് ഈ തുക വിനിയോഗിക്കേണ്ടത് 

വിവര സാങ്കേതിക വിദ്യയിലെ ഗവേഷണത്തിന് വേണ്ടി കേരളത്തിൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ?