Question:

താഴെ പറയുന്നവയിൽ ഏതൊക്കെ രോഗങ്ങളാണ് ടാറ്റു ചെയ്യുന്നതിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് ? 

  1. ഹീമോഫീലിയ 

  2. ഹെപ്പറ്റൈറ്റിസ്  

  3. എച്ച്. ഐ. വി 

  4. ചിക്കുൻ ഗുനിയ

താഴെ പറയുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.

A(1) and (3) മാത്രം

B(2) and (3) മാത്രം

C3 മാത്രം

Dഇവയൊന്നുമല്ല

Answer:

B. (2) and (3) മാത്രം

Explanation:

  • എച്ച്ഐവിയും ഹെപ്പറ്റൈറ്റിസ് ബി യും പച്ച കുത്തുന്നതിലൂടെ പകരുന്ന രോഗങ്ങളാണ് അതിനാൽ പച്ച കുത്തിയ യുവാക്കളെ അയോഗ്യരാക്കണമെന്ന് ഇന്ത്യൻ സൈന്യം നിയമം കൊണ്ടുവന്നിരുന്നു.

  • ഹീമോഫീലിയയും ചിക്കൻഗുനിയും പച്ചകുത്തുന്നതിലൂടെ പകരില്ല.


Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പം കൂടിയ വസ്തു എത് ?

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി സ്ഥിതി ചെയ്യുന്നതെവിടെ?

കൊറോണ വൈറസിന്റെ പുതിയ വകഭേദം "ഇഹു" റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം ?

കൊതുക് മൂലം പകരുന്ന രോഗങ്ങൾക്ക് ഉദാഹരണമല്ലാത്തത് ?

വ്യക്തിഗത പരിചരണത്തിന് സിസ്റ്റമാറ്റിക് രീതി നൽകുന്ന പദ്ധതി?