Question:

താഴെ കൊടുത്തിരിക്കുന്നവയിൽ ചാക്രികരീതിയുടെ സവിശേഷത ഏത് ?

Aആശയ സമഗ്ര പാലിച്ചുകൊണ്ടുള്ള ക്രമീകരണം

Bആശയരൂപീകരണം അടിസ്ഥാനമാക്കിയുള്ള ക്രമീകരണം

Cആശയങ്ങളുടെ കാഠിന്യം അനുസരിച്ചുള്ള ക്രമീകരണം

Dവിവിധ ആശയങ്ങൾ ബന്ധിപ്പിച്ചുള്ള ക്രമീകരണം

Answer:

C. ആശയങ്ങളുടെ കാഠിന്യം അനുസരിച്ചുള്ള ക്രമീകരണം


Related Questions:

ടീച്ചിങ് മാന്വലിന്റെ വിലയിരുത്തൽ പേജിൽ പ്രധാനമായും ഉണ്ടാകേണ്ടത് ?

ധാരണാസിദ്ധി മാതൃക എന്ന ബോധന മാതൃക വികസിപ്പിച്ചത് ആര്?

' ഉൾക്കാഴ്ച പഠന സിദ്ധാന്തം ' ഏത് മനഃശാസ്ത്ര ചിന്താധാരയാണ് മുന്നോട്ടു വച്ചത് ?

ജീൻ പിയാഷെയുടെ സിദ്ധാന്തപ്രകാരം അമൂർത്തചിന്ത സാധ്യമാകുന്ന വികസനഘട്ടം ഏത് ?

പാഠ്യപദ്ധതി ചാക്രികാരോഹണരീതിയാലാവണം എന്ന് നിർദ്ദേശിച്ച വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനാണ് :