Question:

താഴെ തന്നിരിക്കുന്നതിൽ ജലജന്യരോഗം ഏത് ? 

  1. ഹെപ്പറ്റൈറ്റിസ് എ 
  2. ഹെപ്പറ്റൈറ്റിസ് ബി 
  3. ഹെപ്പറ്റൈറ്റിസ് സി 
  4. ലെപ്‌റ്റോസ്‌പൈറോസിസ് 

A1

B1 , 2

C1 , 2 , 3

D1 , 4

Answer:

D. 1 , 4

Explanation:

ജലജന്യരോഗങ്ങൾ 

  • ഹെപ്പറ്റൈറ്റിസ് എ 
  • ലെപ്‌റ്റോസ്‌പൈറോസിസ് 
  • കോളറ 
  • ടൈഫോയിഡ് 


വായുവിലൂടെ പകരുന്ന രോഗങ്ങൾ 

  • ജലദോഷം 
  • വസൂരി 
  • മുണ്ടിനീര് 
  • ന്യൂമോണിയ 
  • വില്ലൻചുമ 
  • ചിക്കൻപോക്സ് 
  • മീസിൽസ് 
  • ക്ഷയം 
  • സാർസ് 


Note:

ഹെപ്പറ്റൈറ്റിസ് ബി & സി പകരുന്നത് രക്തത്തിലൂടെയും ശരീരദ്രവങ്ങളിലൂടെയുമാണ്.


Related Questions:

രോഗങ്ങളുടെ രാജാവ് ?

'ടെറ്റനസ് ' ബാധിക്കുന്ന ശരീര ഭാഗം.

ബാക്ടീരിയകള്‍ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം കണ്ടെത്തുക:

DOT എന്ന ആധുനിക ചികിൽസാ രീതി താഴെപ്പറയുന്ന ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഗ്ലോക്കോമ മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?