Question:

താഴെ പറയുന്ന ലോഹങ്ങളിൽ കുലീന ലോഹത്തിൽ പെടാത്തത് ? 

  1. സ്വർണ്ണം 
  2. വെള്ളി 
  3. പലേഡിയം 
  4. പ്ലാറ്റിനം

A2 , 3

B2

C3

Dഇവയെല്ലാം കുലീന ലോഹങ്ങളാണ്

Answer:

D. ഇവയെല്ലാം കുലീന ലോഹങ്ങളാണ്

Explanation:

കുലീനലോഹങ്ങൾ 

  • സ്വർണ്ണം 
  • വെള്ളി 
  • പ്ലാറ്റിനം 
  • പലേഡിയം 

  • സ്വർണ്ണം ,വെള്ളി മുതലായ വിലയേറിയ ലോഹങ്ങളുടെ മൂല്യം രേഖപ്പെടുത്തുന്ന യൂണിറ്റ് - ട്രോയ് ഔൺസ് 
  • 1 ട്രോയ് ഔൺസ് =31.1 ഗ്രാം 
  • സ്വർണ്ണം ലയിക്കുന്ന ദ്രാവകം - അക്വാറീജിയ 
  • വെള്ളി ആഭരണങ്ങളെ കറുപ്പിക്കുന്ന സംയുക്തങ്ങൾ - സൾഫർ സംയുക്തങ്ങൾ 

Related Questions:

ആറ്റത്തിലെ പോസിറ്റിവ് ചാർജ്ജുള്ള കണം ഏത് ?

ഗ്ലാസ്സിൽ വെള്ളം പറ്റിപ്പിടിച്ചിരിക്കുന്നതിന് കാരണമായ ബലം ?

സിങ്കിന്റെ അയിര് ഏത് ?

പ്രോട്ടോണിന്റെ എണ്ണമായ ആറ്റോമിക നമ്പർ സൂചിപ്പിക്കുന്ന പ്രതീകം ?

റുഥർഫോർഡിന് നോബൽ പുരസ്കാരം നേടിക്കൊടുത്ത വിഷയം?