Question:

ആൽക്കലോയിഡുകളിൽ കാണപ്പെടാൻ സാധ്യത ഉള്ള മൂലകങ്ങൾ എന്നതിന്റെ തെറ്റായ ഓപ്ഷൻ ഏത് ?

Aകാർബൺ, ഹൈഡ്രജൻ, നൈട്രജൻ, ഫോസ്ഫറസ്

Bകാർബൺ, ഹൈഡ്രജൻ, നൈട്രജൻ, സോഡിയം

Cകാർബൺ, ഹൈഡ്രജൻ, നൈട്രജൻ, സൾഫർ

Dകാർബൺ, ഹൈഡ്രജൻ, നൈട്രജൻ, ക്ലോറിൻ

Answer:

B. കാർബൺ, ഹൈഡ്രജൻ, നൈട്രജൻ, സോഡിയം

Explanation:

  • ആൽക്കലോയിഡ് - നൈട്രജൻ അടങ്ങിയിട്ടുള്ള പ്രകൃതിദത്തമായ രാസവസ്തുക്കൾ 
  • സസ്യങ്ങളുടെ വിവിധ ഭാഗങ്ങളിലാണ് ഇവ സംഭരിച്ചിരിക്കുന്നത് 
  • ആൽക്കലോയിഡുകളിൽ കാണാൻ സാധ്യതയുള്ള മൂലകങ്ങൾ - നൈട്രജൻ ,കാർബൺ ,ഹൈഡ്രജൻ ,ഫോസ്ഫറസ് ,സൾഫർ ,ക്ലോറിൻ

പ്രധാനപ്പെട്ട  ആൽക്കലോയിഡുകൾ 

  • കാപ്പി - കഫീൻ 
  • തേയില - തേയീൻ 
  • കുരുമുളക് -പെപ്പറിൻ 
  • മുളക് - കാപ്സസിൻ 
  • മഞ്ഞൾ - കുർക്കുമിൻ 
  • വേപ്പ് -മാർഗോസിൻ 
  • ഇഞ്ചി- ജിഞ്ചറിൻ 
  • കോള -കഫീൻ 



Related Questions:

Acetyl salicyclic acid is known as:

ജെ ജെ തോംസൺ നോബൽ പുരസ്കാരം നേടി കൊടുത്ത വിഷയം?

ഘനജലത്തിലുള്ള ഹൈഡ്രജന്‍റെ ഐസോടോപ്പ് :

നീറ്റുകക്കയുടെ രാസനാമം ?

താഴെ കൊടുത്തിരിക്കുന്നവയിൽ സാന്ദ്രീകരിച്ച അയിരിൽനിന്നും ലോഹത്തെ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ ഏതെല്ലാം?

(i) ഉരുക്കി വേർതിരിക്കൽ

(ii) കാൽസിനേഷൻ

(iii) ലീച്ചിംഗ്

(iv) റോസ്റ്റിംഗ്