Question:
ഇനിപ്പറയുന്ന ജോഡികളിൽ ഏതാണ് ശരിയായി യോജിക്കുന്നത്?
സ്രോതസ്സ് |
അടങ്ങിയിരിക്കുന്ന ആസിഡ് |
1. വിനാഗിരി |
അസറ്റിക് ആസിഡ് |
2. ഓറഞ്ച് |
സിട്രിക്ക് ആസിഡ് |
3. പുളി |
ടാർടാറിക്ക് ആസിഡ് |
4. തക്കാളി |
ഓക്സാലിക്ക് ആസിഡ് |
A1, 2, 3 മാത്രം
B2, 3, 4 മാത്രം
C2, 4 മാത്രം
D1, 2, 3, 4 മാത്രം
Answer:
D. 1, 2, 3, 4 മാത്രം
Explanation:
- വിനാഗിരി - അസറ്റിക് ആസിഡ്
- ഓറഞ്ച് - സിട്രിക്ക് ആസിഡ്
- പുളി -ടാർടാറിക്ക് ആസിഡ്
- തക്കാളി -ഓക്സാലിക്ക് ആസിഡ്