Question:

താഴെപ്പറയുന്നവയില്‍ ഏതു നദിയാണ് ഒന്നിലധികം രാജ്യതലസ്ഥാനങ്ങളില്‍കൂടി ഒഴുകുന്നത്?

Aമിസ്സിസിപ്പി-മിസൗറി

Bതേംസ്‌

Cഡാന്യൂബ്

Dവോള്‍ഗാ

Answer:

C. ഡാന്യൂബ്

Explanation:

ഡാന്യൂബ് നദി

  • ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തലസ്ഥാനനഗരങ്ങളിൽക്കൂടി ഒഴുകുന്ന നദി - ഡാന്യൂബ്
  • ആസ്ട്രിയ, സെർബിയ ,സ്ലോവോകിയ ,ഹംഗറി എന്നീ രാജ്യതലസ്ഥാനങ്ങളിലൂടെയാണ് ഡാന്യൂബ് ഒഴുകുന്നത്
  • ഡാന്യൂബ് നദി ഏറ്റവും കൂടുതൽ ഒഴുകുന്ന രാജ്യം - റുമാനിയ
  • ഡാന്യൂബ് നദി ഉത്ഭവിക്കുന്നത് - ബ്ലാക് ഫോറസ്റ്റ് (ജർമ്മനി )
  • ഡാന്യൂബ് നദിയുടെ നീളം - 2850 കി. മീ
  • ഡാന്യൂബ് നദിയുടെ പതനസ്ഥാനം - കരിങ്കടൽ
  • റോം - ബൾഗേറിയ അതിർത്തിയിലൂടെ ഒഴുകുന്ന നദി - ഡാന്യൂബ്