Question:

താഴെപ്പറയുന്നവയിൽ ഏത് ഘന രുപത്തിനാണ് 2 മുഖങ്ങളുള്ളത് ?

Aസിലിണ്ടർ

Bവൃത്തസ്തൂപിക

Cക്യൂബ്

Dഗോളം

Answer:

A. സിലിണ്ടർ

Explanation:

വൃത്തസ്തൂപികക്ക് 1 മുഖം ക്യൂബിന് 6 മുഖം


Related Questions:

ഒരു ചതുരക്കട്ടയുടെ നീളം, വീതി, ഉയരം ഇവ തമ്മിലുള്ള അംശബന്ധം 4:2:5. വ്യാപ്തം 2560 ഘനസെന്റിമീറ്റർ ആയാൽ ഉയരം എത്ര ?

രണ്ട് ഘനങ്ങളുടെയും ഉപരിതല വിസ്തീർണ്ണത്തിന്റെ അനുപാതം 81 ∶ 121 ആണെങ്കിൽ, ഈ രണ്ട് ഘനങ്ങളുടെയും വ്യാപ്തത്തിന്റെ അനുപാതം കണ്ടെത്തുക.

ഒരു സമചതുരത്തിന്റെ ഒരു വശം ഇരട്ടിച്ചാൽ, വിസ്തീർണം എത്ര മടങ്ങ് വർധിക്കും?

ഒരു വൃത്തസ്തൂപികയുടെ വക്ര ഉപരിതല വിസ്തീർണ്ണം 12320 ചതുരശ്ര സെന്റിമീറ്ററാണ്, അതിന്റെ പാദത്തിന്റെ ആരം 56 സെന്റിമീറ്ററാണെങ്കിൽ, അതിന്റെ ഉയരം കണ്ടെത്തുക.

തുല്യനീളമുള്ള കമ്പുകൊണ്ടുണ്ടാക്കിയ ഒരു ത്രികോണത്തിന്റെ ചുറ്റളവ് 6 cm ആയാൽ ഓരോ വശത്തിന്റെയും നീളം എത്ര?