Question:
താഴെ പറയുന്ന പ്രസ്താവനകളിൽ ' ഐൻസ്റ്റീനിയം ' മൂലകവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- 1952 ൽ ആണ് ഈ മൂലകം കണ്ടെത്തിയത്
- ഐൻസ്റ്റീനിയത്തിന്റെ ഏറ്റവും സുലഭമായി കാണപ്പെടുന്ന ഐസോടോപ്പ് ഐൻസ്റ്റീനിയം - 253 യുടെ ഹാഫ് ലൈഫ് പീരീഡ് 20 ദിവസമാണ്
- ഐൻസ്റ്റീനിയം നഗ്നനേത്രം കൊണ്ട് കാണാൻ സാധിക്കുകയില്ല
A1 , 2 ശരി
B2 , 3 ശരി
C1 , 3 ശരി
Dഇവയെല്ലാം ശരി
Answer: