Question:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.നാഡീകോശത്തിന്റെ നീളമുള്ള ഭാഗമാണ് ആക്സോൺ.  

2.നാഡീയ ആവേഗങ്ങളുടെ സംവഹനം ആണ് ആക്സോണിന്റെ ധർമ്മം 

3.ആക്സോണിനെ വലയം ചെയ്യുന്ന ഭാഗമാണ്  ഷ്വാൻകോശം. 

A1 മാത്രം ശെരി

B2 മാത്രം ശെരി

C1 ഉം 2 ഉം മാത്രം ശെരി

Dഎല്ലാം ശെരിയാണ്

Answer:

D. എല്ലാം ശെരിയാണ്

Explanation:

  • നാഡീകോശത്തിന്റെ നീളമുള്ള ഭാഗമാണ് - ആക്സോൺ.  
  • നാഡീയ ആവേഗങ്ങളുടെ സംവഹനം ആണ് ആക്സോണിന്റെ ധർമ്മം 
  • ആക്സോണിനെ വലയം ചെയ്യുന്ന ഭാഗമാണ്  ഷ്വാൻകോശം. 
  • കോശ ശരീരത്തിൽ നിന്നുള്ള നീളം കൂടിയ തന്തു - ആക്സോൺ
  • കോശശരീരത്തിൽ നിന്ന് ആവേഗങ്ങൾ പുറത്തേക്ക് സംവഹിക്കുന്നത്  - ആക്സോൺ
  • മിക്ക ആക്സോണുകളെയും ആവർത്തിച്ചു വലയം ചെയ്തിരിക്കുന്ന കൊഴുപ്പ് അടങ്ങിയ സ്ഥരം - മയലിൻ ഷീത്ത് 

Related Questions:

യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ഏത് ?

undefined

പേശികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത് ?

ഒരു പ്രായപൂർത്തിയായ മനുഷ്യന്റെ ശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര ?

മനുഷ്യരിലെ നൈട്രോജനിക വിസർജ്ജ്യ പദാർത്ഥമായ യൂറിയ ഉത്പാദിപ്പിക്കുന്നത് ഏത് അവയ‌വത്തിൽ വച്ചാണ്?