Question:
ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
പുനരുപയോഗിക്കാൻ കഴിയുന്ന ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനം ആണ് RLV -TD.
ISRO യുടെ 100 മത്തെ വിക്ഷേപണ ദൗത്യം ആണ് PSLV C-37 .
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
C1 മാത്രം ശരി
D1, 2 ശരി
Answer:
C. 1 മാത്രം ശരി
Explanation:
ISRO യുടെ 100 മത്തെ വിക്ഷേപണ ദൗത്യം : PSLV C 21
ISRO യുടെ 100-മത്തെ ഉപഗ്രഹം : കാർട്ടോസാറ്റ്-2
ISRO ഒരു ഒറ്റ റോക്കറ്റിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചത് : PSLV C 37