Question:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.1978 ലെ 44 th ഭരണഘടന ഭേദഗതി പ്രകാരമാണ് ട്രൈബ്യൂണൽ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്.
2.ഭരണഘടനാ ഭാഗം XIV-A ട്രൈബ്യൂണലിനെ കുറിച്ച് പ്രതിപാദിക്കുന്നു.
Aഒന്നു മാത്രം ശരി
Bരണ്ടു മാത്രം ശരി
Cഒന്നും രണ്ടും ശരി
Dഒന്നും രണ്ടും തെറ്റ്
Answer:
B. രണ്ടു മാത്രം ശരി
Explanation:
ഭരണഘടന നിലവിൽ വന്ന സമയം അതിൽ ട്രൈബ്യൂണലിനെ കുറിച്ച് പ്രതിപാദിച്ചിരുന്നില്ല .1976 ലെ 42th ഭരണഘടന ഭേദഗതി പ്രകാരമാണ് ട്രൈബ്യൂണൽ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്. ട്രൈബ്യൂണലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം - XIV -A