Question:
ഗാന്ധിയൻ പദ്ധതിയുടെ ലക്ഷ്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?
1.സാമ്പത്തിക വികേന്ദ്രീകരണം
2.കുടിൽ വ്യവസായങ്ങളുടെ ഉന്നമനം
3.ഗ്രാമവികസനം
4.നഗരവികസനം
A1,2,3,4
B1,2,3
C2,3,4
D1,3,4
Answer:
B. 1,2,3
Explanation:
🔹ഗാന്ധിയൻ ആദർശങ്ങളുടെ അടിസ്ഥാനത്തിലാണ് ഗാന്ധിയൻ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. 🔹സാമ്പത്തിക വികേന്ദ്രീകരണം , കുടിൽ വ്യവസായങ്ങളുടെ ഉന്നമനം, ഗ്രാമവികസനം എന്നിവ ഗാന്ധിയൻ പദ്ധതിയിലുൾപ്പെടുന്നു. 🔹നഗരവികസനം ഗാന്ധിയൻ പദ്ധതിയുടെ ലക്ഷ്യമല്ല.