Question:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.രാഷ്ട്രപതി ഭരണത്തിന്റെ ഫലമായി സംസ്ഥാനത്തിന്റെ എല്ലാ ഭരണ കാര്യങ്ങളും രാഷ്ട്രപതിക്ക് സ്വയം ഏറ്റെടുക്കാം.
2. ഹൈക്കോടതിയുടെ എല്ലാ അധികാരവും രാഷ്ട്രപതിക്ക് ഏറ്റെടുക്കാം .
A1 മാത്രം ശരി
B2 മാത്രം ശരി
C1ഉം 2ഉം ശരി
D1ഉം 2ഉം തെറ്റ്
Answer:
A. 1 മാത്രം ശരി
Explanation:
രാഷ്ട്രപതിയുടെ അധികാരങ്ങൾ
- എക്സിക്യൂട്ടീവ് പവേഴ്സ്
- നിയമ നിർമ്മാണാധികാരങ്ങൾ
- സാമ്പത്തികാധികാരങ്ങൾ
- ജുഡീഷ്യൽ അധികാരങ്ങൾ
- മിലിട്ടറി അധികാരങ്ങൾ
- നയതന്ത്രാധികാരങ്ങൾ
- അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട അധികാരങ്ങൾ
- ദേശീയ അടിയന്തിരാവസ്ഥ - അനുഛേദം -352
- രാഷ്ട്രപതി ഭരണം - അനുഛേദം 356 & 365
- സാമ്പത്തിക അടിയന്തിരാവസ്ഥ - അനുഛേദം 360
- രാഷ്ട്രപതിയുടെ അധികാര പരിധിയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദങ്ങൾ - 53 , 74 , 75